Know The Stars: Mithali Raj And Jhulan Goswami | Oneindia Malayalam

2017-07-24 2

വനിതാ ക്രിക്കറ്റ് ലോകകപ്പിന് കൊടിയിറങ്ങുമ്പോള്‍ ഇന്ത്യ ഓര്‍ത്തുവെക്കേണ്ട ചില പേരുകളുണ്ട്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരിയും മികച്ച വിക്കറ്റ് വേട്ടക്കാരിയും ഇതിലുള്‍പ്പെടും. മിതാലി രാജും ജുലന്‍ ഗോസ്വാമിയും അനുസ്മരിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഗാവസ്‌കര്‍-കപില്‍ യുഗത്തെയാണ്.

The Indian women's cricket team let slip a historic title triumph with nerves getting better of it in a tense summit clash against England, leaving Mithali Raj's giant-slaying slide with the runners-up tag for a second time in the ICC World Cup on sunday.